Sunday, April 27, 2025
Online Vartha
HomeTrivandrum Cityകഴക്കൂട്ടം ഫാത്തിമ മാതാ പള്ളിയിലെ മാതാവിൻറെ പ്രതിമ തകർത്തു

കഴക്കൂട്ടം ഫാത്തിമ മാതാ പള്ളിയിലെ മാതാവിൻറെ പ്രതിമ തകർത്തു

Online Vartha
Online Vartha

കഴക്കൂട്ടം: ഫാത്തിമ മാതാ പള്ളിയില്‍ സാമൂഹിക വിരുദ്ധരുടെ അക്രമം. പള്ളി മുറ്റത്തെ മാതാവിന്റെ പ്രതിമ തകര്‍ത്തു. കുരിശടിയോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്. രാവിലെ നടക്കാന്‍ ഇറങ്ങിയ പള്ളിവികാരിയാണ് പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!