Friday, May 1, 2026
Online Vartha
HomeTrivandrum Cityദേശീയ തലത്തിൽ തിളങ്ങി മലയാളി! അമലിന് 'നാഷണൽ പ്രൈഡ് ആൻഡ് എക്സലൻസ് അവാർഡ്

ദേശീയ തലത്തിൽ തിളങ്ങി മലയാളി! അമലിന് ‘നാഷണൽ പ്രൈഡ് ആൻഡ് എക്സലൻസ് അവാർഡ്

Online Vartha
Online Vartha

തിരുവനന്തപുരം : രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകുന്ന ‘നാഷണൽ പ്രൈഡ് ആൻഡ് എക്സലൻസ് അവാർഡ് 2026’ന് തിരുവനന്തപുരം സ്വദേശി അമൽ എ.എസ് അർഹനായി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്രേതായുഗ് ഫൗണ്ടേഷനാണ് ഈ പുരസ്കാരം നൽകി ആദരിച്ചത്. ​തിരുവനന്തപുരം പോത്തൻകോട് സ്വദേശികളായ സന്ധ്യയുടെയും അനിലിന്റെയും മകനായ അമൽ, ‘പ്രോആക്റ്റീവ് സൈക്കോളജിക്കൽ ഡിഫൻസ്’ എന്ന മേഖലയിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം.

 2024-ൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ അമലിനെ തേടിയെത്തുന്ന മറ്റൊരു വലിയ ദേശീയ അംഗീകാരമാണിത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!