Thursday, April 30, 2026
Online Vartha
HomeTrivandrum Ruralഞാന്‍ മത്സരിക്കുന്നത് എസ്.ഡി.പി.ഐ ക്ക് കീഴടങ്ങിയ സിപിഎം നേതൃത്വത്തിനെതിരെയും ജമാഅത്ത്ഇസ്ലാമിക്ക് കീഴടങ്ങിയ കോണ്‍ഗ്രസ് നേത്യത്വത്തിന് എതിരെയും-...

ഞാന്‍ മത്സരിക്കുന്നത് എസ്.ഡി.പി.ഐ ക്ക് കീഴടങ്ങിയ സിപിഎം നേതൃത്വത്തിനെതിരെയും ജമാഅത്ത്ഇസ്ലാമിക്ക് കീഴടങ്ങിയ കോണ്‍ഗ്രസ് നേത്യത്വത്തിന് എതിരെയും- യുവരാജ് ഗോകുൽ

Online Vartha
Online Vartha

തിരുവനന്തപുരം: നെടുമങ്ങാട് മണ്ഡലത്തിൽ ഞാൻ മത്സരിക്കുന്നത് എസ്.ഡി.പി.ഐ ക്ക് കീഴടങ്ങിയ സിപിഎം നേതൃത്വത്തിനെതിരെയും ജമാഅത്ത് ഇസ്ലാമിക്കിന് കീഴടങ്ങിയ കോണ്‍ഗ്രസ് നേത്യത്വത്തിന് എതിരെയുമാണെന്ന് എൻ ഡി എ സ്ഥാനാർത്ഥി യുവരാജ് ഗോകുൽ പറഞ്ഞു. ബുധനാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥി സിംങ് പങ്കെടുത്ത പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യുവരാജ്. നാടിൻ്റെ സുരക്ഷയ്ക്കും, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കേണ്ട
പിഎം ശ്രീ പദ്ധതി അട്ടിമറിച്ച സിപിഐയ്ക്ക് എതിരെയാണ് മത്സരിക്കുന്നതെന്നും, മണ്ഡലത്തിലെ സാധാരണക്കാർക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്നും യുവരാജ് ഗോകുൽ കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!