Tuesday, July 1, 2025
Online Vartha
HomeTrivandrum Ruralആറിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

ആറിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

Online Vartha

തിരുവനന്തപുരം: ആറിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശി വൈഷ്ണവ്(19) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. കൂട്ടുകാർക്കൊപ്പമാണ് വൈഷ്ണവ് പകൽക്കുറി ആറ്റിൽ കുളിക്കാനെത്തിയത്.സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ വൈഷ്ണവ് കയത്തിൽ മുങ്ങിപ്പോവുകയായിരുന്നു. അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് മരിച്ച വൈഷ്ണവ്

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!