Thursday, December 26, 2024
Online Vartha
HomeTrivandrum Cityവെൺപാലവട്ടത്തെ അപകടം; സ്കൂട്ടർ ഓടിച്ചിരുന്ന സിനിക്കെതിരെ കേസെടുക്കാൻ ഒരുങ്ങി പോലീസ്

വെൺപാലവട്ടത്തെ അപകടം; സ്കൂട്ടർ ഓടിച്ചിരുന്ന സിനിക്കെതിരെ കേസെടുക്കാൻ ഒരുങ്ങി പോലീസ്

Online Vartha
Online Vartha
Online Vartha

കഴക്കുട്ടം : വെൺപാലവട്ടത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മേൽ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ച സംഭവത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന സിനിക്കെതിരെയാണ് കേസെടുക്കാനൊരുങ്ങി പേട്ട പൊലീസ് . ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം അപകടത്തിൽ മരിച്ച സിമിയുടെ സഹോദരിയാണ് സിനി.

അതേസമയം ബന്ധുവിന്റെ മൊഴി പ്രകാരമാണ് സിനിക്കെതിരെ കേസെടുക്കാനൊരുങ്ങുന്നത്. അപകടത്തിൽ പരുക്കേറ്റ സിനിയും സിമിയുടെ മൂന്നു വയസുള്ള മകൾ ശിവന്യയും പരുക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. സിമിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!