Monday, February 16, 2026
Online Vartha
HomeTrivandrum Ruralകഴക്കൂട്ടം ഗവ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

കഴക്കൂട്ടം ഗവ ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

Online Vartha
Online Vartha

കഴക്കൂട്ടം: കഴക്കൂട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വികസന സമിതി ചെയർമാൻ ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് അരുൺകുമാർ അധ്യക്ഷനായി. കൗൺസിലർ എൽ എസ് കവിത, പ്രിൻസിപ്പാൾ ഐ ബിന്ദു, എച്ച് എം ഷിജാധരൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ സുംബാ ഡാൻസ് സംഘടിപ്പിച്ചു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!