Thursday, October 24, 2024
Online Vartha
HomeTrivandrum Ruralനെടുമങ്ങാട് വാടക വീട്ടിൽ കഞ്ചാവ് വേട്ട; യുവതിയെ പിടികൂടി

നെടുമങ്ങാട് വാടക വീട്ടിൽ കഞ്ചാവ് വേട്ട; യുവതിയെ പിടികൂടി

Online Vartha
Online Vartha
Online Vartha

നെടുമങ്ങാട് : നെടുമങ്ങാട് വാടകവീട്ടിൽ നിന്ന് വൻ കഞ്ചാവ് വേട്ട മഞ്ച -ചാമ്പപുര എന്ന സ്ഥലത്ത് വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത് ആര്യനാട് പറങ്ങോട് സ്വദേശികളായ ഭാര്യയും ഭർത്താവുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.നെടുമങ്ങാട് എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത് എക്സൈസ് സംഘം എത്തിയതും ഭർത്താവും മനോജ് സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഭാര്യ ഭുവനേശ്വരി എക്സൈസ് സംഘം പിടികൂടി കസ്റ്റഡിയിലെടുത്തു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!