തിരുവനന്തപുരം: സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു. കണ്ടക്ടര്‍ വിനോയിക്ക് കുത്തേറ്റത്. കുത്തിയശേഷം ഓടി രക്ഷപ്പെട്ട പ്രതി ബാബുരാജ് ഉണ്ണികൃഷ്ണനെ ഫോര്‍ട്ട് പൊലീസ് പിടികൂടി. നഗരത്തിൽ ഓടുന്ന രണ്ട് പ്രൈവറ്റ് ബസ്സിലെ ജീവനക്കാരായ ഇരുവരും തമ്മിൽ നേരത്തെ വാക്ക് തർക്കം ഉണ്ടായിരുന്നുകഴിഞ്ഞദിവസമാണ് സംഭവം നടന്നത്. .ഇതേ തുറന്നുണ്ടായ ആക്രമണത്തിലാണ് വിനോയിക്ക് കുത്തേറ്റത്.ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു