Tuesday, December 10, 2024
Online Vartha
HomeTrivandrum Cityകഴക്കൂട്ടത്ത് കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തി

കഴക്കൂട്ടത്ത് കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തി

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം:  കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തി. പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്ന് കണ്ടെത്തി. സംഭവസ്ഥലത്തേക്ക് കഴക്കൂട്ടം പോലീസും ഫോറൻസിക് സംഘവുമെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!