തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഭക്ഷ്യ വിഷബാധയേറ്റ വിദ്യാർഥികൾ ചികിത്സയിൽ ’83 വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.മൂന്നുദിവസമായി വിദ്യാർത്ഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിവരം.വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു






