Monday, September 16, 2024
Online Vartha
HomeKeralaഹേമ കമ്മിറ്റി റിപ്പോർട്ട്: നിർണായക വിവരങ്ങളുള്ള പേജുകൾ പൂഴ്ത്തി

ഹേമ കമ്മിറ്റി റിപ്പോർട്ട്: നിർണായക വിവരങ്ങളുള്ള പേജുകൾ പൂഴ്ത്തി

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കൂടുതൽ പേജുകൾ പൂഴ്ത്തി. അഞ്ച് പേജുകളിലെ 11 ഖണ്ഡികകളാണ് മുന്നറിയിപ്പില്ലാതെ സർക്കാർ ഒഴിവാക്കിയത്. 49 മുതൽ 53 വരെ പേജുകൾ അധികമായി ഒഴിവാക്കിയതായാണ് കണ്ടെത്തൽ. 97 മുതൽ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകൾ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!