തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് അപകടങ്ങളിലായി മൂന്നുപേർ മരിച്ചു.സ്കൂട്ടർ മിനി ലോറിയിൽ ഇടിച്ചുംബൈക്ക് മതിൽ ഇടിച്ചുമാണ് അപകടം ഉണ്ടായത്.മിനി ലോറി ഇടിച്ചായിരുന്നു സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചത്.പെരുമ്പഴുതുർ സ്വദേശികളായ അഖിൽ (22) ,സാമുവൽ (22) എന്നിവരാണ് മരിച്ചത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.19 കാരനായ അഭിൻ ഗുരുതര പരിക്കുകളോട് ആശുപത്രിയിൽ ചികിത്സയിലാണ് .അതേസമയം അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക്മതിലിൽ ഇടിച്ചാണ് ഒരാൾ മരിച്ചത്.ബൈക്ക് യാത്രികൻ മനോജ് (26) മരണപ്പെട്ടത്.






