Sunday, May 25, 2025
Online Vartha
HomeTrivandrum Cityതിരുവനന്തപുരത്ത് കെഎസ്ഇബി ജീവനക്കാരൻ കിണറ്റിൽ ചാടി ജീവനൊടുക്കി

തിരുവനന്തപുരത്ത് കെഎസ്ഇബി ജീവനക്കാരൻ കിണറ്റിൽ ചാടി ജീവനൊടുക്കി

Online Vartha
Online Vartha

തിരുവനന്തപുരം: തിരുവല്ലം പുഞ്ചക്കരിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ കിണറ്റില്‍ ജീവനൊടുക്കി പുഞ്ചക്കരി സ്വദേശി രാജേഷാണ് (43) മരിച്ചത്. ഇന്നലെ രാത്രിയിലുണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്ന് വീടിന് പുറകിലെ കിണറ്റില്‍ ചാടുകയായിരുന്നു.

വിഴിഞ്ഞം, തിരുവനന്തപുരം സ്റ്റേഷനുകളില്‍ നിന്നുമെത്തിയ സേനയാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റിലിറങ്ങി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെത്തിക്കാനായത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!