Sunday, May 17, 2026
Online Vartha
HomeTrivandrum Cityഅഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്ലിൻ ദാസ് റിമാൻഡിൽ

അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്ലിൻ ദാസ് റിമാൻഡിൽ

Online Vartha
Online Vartha

തിരുവനന്തപുരം: യുവ അഭിഭാഷകയെ മർദ്ദിച്ച സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസ് റിമാൻഡിൽ 14 ദിവസത്തേക്ക് ആണ് റിമാൻഡ് ചെയ്തത്..മെയ് 27 വരെ ബെയ്ലിൻ ദാസ് റിമാൻഡിൽ തുടരും .വൈദ്യ പരിശോധനയ്ക്ക് ശേഷം ബെയ്‌ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി.അതേസമയം ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!