Sunday, March 23, 2025
Online Vartha
HomeTrivandrum Cityശ്രീകാര്യത്ത് ലോറി തലകീഴായി മറിഞ്ഞ് അപകടം; ,ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീകാര്യത്ത് ലോറി തലകീഴായി മറിഞ്ഞ് അപകടം; ,ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Online Vartha
Online Vartha
Online Vartha

ശ്രീകാര്യം: അലത്തറ ജംഗ്ഷന് സമീപം കോൺക്രീറ്റ് കട്ട കയറ്റിയ ലോറി തലകീഴായി മറിഞ്ഞ് അപകടം. ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം ഉണ്ടായത്.പുല്ലുകാട് സ്വദേശിയായ ഡ്രൈവർ രാധാകൃഷ്ണൻ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടത്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!