Wednesday, February 5, 2025
Online Vartha
HomeTrivandrum Ruralതിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു

തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു

Online Vartha
Online Vartha
Online Vartha

മസ്കറ്റ്: മലയാളി ഒമാനില്‍ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്തിന് അടുത്ത് പുല്ലുവിളയിലെ ജോണ്‍ വില്ലയില്‍ ജോണ്‍ ഫെര്‍ണാണ്ടസ് (84) ആണ് റൂവിയില്‍ നിര്യാതനായത്.സിആര്‍പിഎഫ് റിട്ടയര്‍ഡ് ജീവനക്കാരനാണ് ഇദ്ദേഹം. ഭാര്യ: ജോൺ ഫ്ലോസ. മക്കൾ: സജി ജോൺ, സാജു ജോൺ, ജേക്കബ് ജോൺ (മൂവരും സെൻട്രൽ ഇലക്ട്രിക്കൽ ട്രേഡിങ് എൽ.എൽ.സി, ഹോണ്ട റോഡ് റൂവി), സിജു ജോൺ (ദുബൈ).

 

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!