Monday, May 4, 2026
Online Vartha
HomeTrivandrum Cityഅശ്വാരൂഢ സേനയ്ക്കായി പുതിയ കുതിരകൾ എത്തി

അശ്വാരൂഢ സേനയ്ക്കായി പുതിയ കുതിരകൾ എത്തി

Online Vartha
Online Vartha

തിരുവനന്തപുരം: സിറ്റി പോലീസിൻ്റെ അശ്വാരൂഢസേനയ്ക്കായി  മൂന്നു കുതിരകളെ തലസ്ഥാനത്തെത്തിച്ചു.ഉത്തർ ർപ്രദേശിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഇവയെത്തിയത്.6 മുതൽ 8 ലക്ഷം രൂപ വരെയാണ് കുതിരകളുടെ വില.സൈന്യത്തിന്റെ റീമൗണ്ട് വെറ്ററിനറി കോർപ്പസിൽ നിന്നാണ് കുതിരകളെ കൊണ്ടുവന്നത്.  മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് സൈന്യത്തിൽ നിന്നുള്ള കുതിരകളെ കേരള പോലീസ് സേനയ്ക്ക് ലഭിച്ചത് .7 എണ്ണത്തിനെ വാങ്ങാൻ കേരള സർക്കാർ തുക അനുവദിച്ചിരുന്നു വെങ്കിലുംം മൂന്നെണ്ണത്തിനെയാണ് കിട്ടിയത്..പരിശീലനം ലഭിച്ച കുതിരകൾ ആയതിനാൽ കേരളത്തിലെ സാഹചര്യവുമായി ഇണങ്ങിയാലുടൻ പരേഡുകൾക്ക് ഇറക്കാനാകും.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!