Friday, April 25, 2025
Online Vartha
HomeInformationsശ്രദ്ധിക്കുക, പത്ത് ദിവസത്തിനുള്ളിൽ ബാങ്ക് അടഞ്ഞു കിടക്കുന്നത് ഏഴ് ദിവസം

ശ്രദ്ധിക്കുക, പത്ത് ദിവസത്തിനുള്ളിൽ ബാങ്ക് അടഞ്ഞു കിടക്കുന്നത് ഏഴ് ദിവസം

Online Vartha
Online Vartha

തിരുവനന്തപുരം: വരുന്ന പത്ത് ദിവസത്തിനുള്ളിൽ ബാങ്ക് അടഞ്ഞുകിടക്കുന്നത് ഏഴു ദിവസം ’22 മുതൽ 24 വരെ തുടർച്ചയായി നാലുദിവസം ബാങ്ക് പ്രവർത്തിക്കില്ല.പതിവ് അവധികൾക്ക് പുറമെ രാജ്യവ്യാപകമായി ബാങ്ക്‌ ജീവനക്കാർ ഈ മാസം 24നും 25ന്‌ പണിമുടക്കുന്നതോടെയാണ് തുടർച്ചയായി ബാങ്ക് പ്രവർത്തനം നാല് ദിവസം മുടങ്ങുന്നത്.

 

മാർച്ച് 22 നാലാം ശനിയും 23 ഞായറുമാണ്. 24, 25 തിയതികളിൽ പണിമുടക്ക്.അഞ്ചുദിവസം കഴിഞ്ഞാൽ തുടർച്ചയായി മൂന്ന് ദിവസംവീണ്ടും ബാങ്ക് അടഞ്ഞു കിടക്കും.മാർച്ച് 30 -ഞായർ, മാർച്ച് 31- ചെറിയപെരുന്നാൾ, ഏപ്രിൽ 1- കണക്കെടുപ്പ് എന്നിവായായതിനാലാണ് വീണ്ടും ബാങ്ക് അടഞ്ഞുകിടക്കുക.

 

 

 

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!