Saturday, May 16, 2026
Online Vartha
HomeTrivandrum Cityമരം ഒടിഞ്ഞുവീണു രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

മരം ഒടിഞ്ഞുവീണു രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Online Vartha
Online Vartha

തിരുവനന്തപുരം : മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്വാനയാണ് മരിച്ചത്. അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. ഒന്നര വയസുകാരിയായ അനിയത്തിയെ രക്ഷിക്കാന്‍ ഓടിയെത്തിയതായിരുന്നു. ഇതിനിടയിലാണ് അപകടം.

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!