Saturday, July 27, 2024
Online Vartha
HomeKeralaസിദ്ധാര്‍ത്ഥന്റെ മരണം:അന്വേഷണം ആരംഭിച്ച് സിബിഐ

സിദ്ധാര്‍ത്ഥന്റെ മരണം:അന്വേഷണം ആരംഭിച്ച് സിബിഐ

Online Vartha
Online Vartha
Online Vartha

വയനാട് :വെറ്റിനറി കോളേജിലെ വിദ്യാർഥിയായ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിനായി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയതിന് പിന്നാലെ സിബിഐ സംഘം വയനാട്ടിലെത്തി നടപടി ക്രമങ്ങൾ ആരംഭിച്ചു. സിബിഐ എസ്പി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!