Monday, September 16, 2024
Online Vartha
HomeKeralaസംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ആശ്വാസം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ആശ്വാസം

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ആശ്വാസം . ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,335 രൂപയായി. പവന് 50,680 രൂപയാണ് വിപണി വില……കഴിഞ്ഞ ദിവസം സർവകാല റെക്കോർഡിൽ പവന് 50,880 രൂപയായിരുന്നു. . ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആദ്യ നാല് നിരക്കുകൾ രേഖപ്പെടുത്തിയത് കഴിഞ്ഞ മാസം ആയിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!