Saturday, May 16, 2026
Online Vartha
HomeTrivandrum Cityപത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം:കവർന്നത് 13 പവൻ സ്വർണം

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം:കവർന്നത് 13 പവൻ സ്വർണം

Online Vartha
Online Vartha

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം.ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണ്ണമാണ് മോഷണം പോയത്.അതീവ സുരക്ഷാ മേഖലയിലാണ് മോഷണം നടന്നത്.ക്ഷേത്ര കവാട നിർമ്മാണത്തിനായി സംഭാവനയായി ലഭിച്ച സ്വർണമാണ് മോഷണം പോയതെന്നാണ് വിവരം.ഇന്നലെയായിരുന്നു മോഷണം നടന്ന വിവരം അറിഞ്ഞത്.സംഭവത്തിൽ ഫോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!