Friday, May 15, 2026
Online Vartha
HomeTrivandrum Cityതമിഴ്നാട്ടിൽ വാഹനാപകടം ; തിരുവനന്തപുരം സ്വദേശികളായ നാല് പേർ മരിച്ചു

തമിഴ്നാട്ടിൽ വാഹനാപകടം ; തിരുവനന്തപുരം സ്വദേശികളായ നാല് പേർ മരിച്ചു

Online Vartha
Online Vartha

തമിഴ്നാട്‌ തിരുവാരൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഒമ്നി വാനും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളാണ്‌ അപകടത്തില്‍ മരിച്ച നാല് പേരും. മൂന്ന് പേർക്ക് പരിക്കേറ്റു.സുഹൃത്തുക്കളായ ഷാജു, രാഹുൽ, രാജേഷ്, സജിത്ത് എന്നിവരാണ് അപകടത്തിൽ മരിച്ചത്.മാരുതി ഈക്കോ വാനിലാണ് അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ചത് ഇവരുടെ ബന്ധുക്കൾ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഇവര്‍ തീർത്ഥാടനത്തിനായി പോയത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!