Saturday, July 27, 2024
Online Vartha
HomeInformationsതിരുവനന്തപുരത്തെ ഈ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും

തിരുവനന്തപുരത്തെ ഈ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ പാറ്റൂർ സെക്ഷന്റെ കീഴിൽ ഊറ്റുകുഴി ജംഗ്ഷനിൽ പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഞാറാഴ്ച (17/03/2024) പകൽ 10.00 മണി മുതൽ വൈകുന്നേരം 8 മണി വരെ ബേക്കറി ജംഗ്ഷൻ, ഊറ്റുവഴി, തമ്പാനൂർ , മേലേതമ്പാനൂർ, ആയുർവേദ കോളേജ്, സ്റ്റാച്യു , പുളിമൂട് എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾവേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!