Saturday, August 30, 2025
Online Vartha
HomeTrivandrum Cityകഴക്കൂട്ടത്ത് വില്പനയ്ക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി യുവാവ് പിടിയിൽ.

കഴക്കൂട്ടത്ത് വില്പനയ്ക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി യുവാവ് പിടിയിൽ.

Online Vartha

കഴക്കൂട്ടം : വില്പനയ്ക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി യുവാവ് പിടിയിൽ. മേനംകുളം വിളയിൽകുളം വാടിയിൽ വീട്ടിൽ സന്തോഷ് കുമാർ (42) ആണ് അറസ്റ്റിലായത്. ഏഴ് ലിറ്റർ വിദേശ മദ്യം ഇയാളിൽ നിന്നും പിടികൂടി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!