Friday, May 9, 2025
Online Vartha
HomeTrivandrum Ruralതിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തിക്കൊന്നു

തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തിക്കൊന്നു

Online Vartha
Online Vartha

തിരുവനന്തപുരം: അമ്പൂരിയിൽ അച്ഛൻ മകനെ കുത്തികൊന്നു. അമ്പൂരി സ്വദേശി മനോജ്‌ ആണ് കൊല്ലപ്പെട്ടത്. മനോജിന്‍റെ അച്ഛൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് കൊലപാതകം ഉണ്ടായത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം .

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!