Tuesday, September 17, 2024
Online Vartha
HomeTrivandrum Ruralകരമനയാറിൽ കുളിക്കാൻ ഇറങ്ങിയ നാലുപേർ മുങ്ങി മരിച്ചു;മരിച്ചവരിൽ ഐജിയുടെ ഡ്രൈവറും

കരമനയാറിൽ കുളിക്കാൻ ഇറങ്ങിയ നാലുപേർ മുങ്ങി മരിച്ചു;മരിച്ചവരിൽ ഐജിയുടെ ഡ്രൈവറും

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: കരമനയാറിൽ കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു. അനിൽ കുമാർ (50), അദ്വൈത് (22), ആനന്ദ് (25), അമൽ (13) എന്നിവരാണ് മരിച്ചത്. ആര്യനാട്-മുന്നേറ്റ് മുക്കിൽ കടവിൽകുളിയ്ക്കാനിറങ്ങിയതായിരുന്നു നാല് പേരും. അനിൽ കുമാറിന്റെ മകനാണ് അമൽ. ഞായറാഴ്ച വൈകിട്ടാണ് അപകടം നടന്നത് .ബന്ധുക്കളാണ് മരിച്ച മറ്റ് രണ്ടു പേർ. ഐജി ഹർഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് അനിൽ കുമാർ.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!