Saturday, November 9, 2024
Online Vartha
HomeSportsഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് പന്തിൽ കൃത്രിമത്വം നടത്തിയെന്ന് ആരോപണമായി മുൻനിര താരങ്ങൾ രംഗത്ത്

ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് പന്തിൽ കൃത്രിമത്വം നടത്തിയെന്ന് ആരോപണമായി മുൻനിര താരങ്ങൾ രംഗത്ത്

Online Vartha
Online Vartha
Online Vartha

ട്വന്റി 20 ലോകകപ്പിനിടെ ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് പന്തിൽ കൃത്രിമത്വം നടത്തിയെന്ന ആരോപണവുമായി പാകിസ്താൻ മുൻ താരങ്ങളായ ഇൻസമാം ഉൾ ഹഖും സലീം മാലിക്കും. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ 15-ാം ഓവർ എറിഞ്ഞ അർഷ്ദീപിന് റിവേഴ്സ് സ്വിംഗ് ലഭിക്കുന്നു. 12, 13 ഓവറുകളിൽ എപ്പഴോ പന്തിൽ കൃത്രിമത്വം നടന്നു.

ചില ടീമുകൾക്കുവേണ്ടി അമ്പയർമാർ കണ്ണുകൾ അടച്ചിരിക്കുന്നതായി സലീം മാലിക് ആരോപിച്ചു. അതിൽ ഒരു ടീം ഇന്ത്യയാണ്. ഇത്തരം ഒരു സാഹചര്യം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായാൽ തീർച്ചയായും നടപടി ഉണ്ടാകുമെന്നും സലീം മാലിക് ആരോപിച്ചു.ഇതുപോലൊരു സംഭവം പാകിസ്താൻ ക്രിക്കറ്റിലാണ് നടക്കുന്നതെങ്കിൽ ഒരുപാട് ചർച്ചകൾ ഉണ്ടാകുമായിരുന്നു. അമ്പയർമാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഇൻസമാം ഉൾ ഹഖ് പ്രതികരിച്ചു. ഓസ്ട്രേലിയയ്ക്കെതിരെ 37 റൺസ് വിട്ടുകൊടുത്ത അർഷ്ദീപ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!