Saturday, November 9, 2024
Online Vartha
HomeHealthവീണ്ടും ലിഫ്റ്റ് പണിമുടക്കി;മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറും രോഗിയും ലിഫ്റ്റിൽ കുടുങ്ങി

വീണ്ടും ലിഫ്റ്റ് പണിമുടക്കി;മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറും രോഗിയും ലിഫ്റ്റിൽ കുടുങ്ങി

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വീണ്ടും ലിഫ്റ്റ് പണിമുടക്കി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റില്‍ രോഗിയും ഒപ്പമുണ്ടായിരുന്ന ഡോക്ടറും കുടുങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ഡോക്ടർക്കൊപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങി പോയി. എമർജൻസി അലാറം മുഴക്കുകയും ഡോക്ടർ ഫോണിൽ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി ഇവരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു.ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് നടുവേദനയുടെ ചികിത്സക്കെത്തിയ രോഗി രണ്ട് ദിവസമായിരുന്നു ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നിരുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!