Thursday, December 26, 2024
Online Vartha
HomeKeralaവേനൽ ചൂടിന് ആശ്വാസമേകാൻ മഴയെത്തുന്നു.

വേനൽ ചൂടിന് ആശ്വാസമേകാൻ മഴയെത്തുന്നു.

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമേകാൻ വീണ്ടും മഴയെത്തുന്നു. കേരളത്തിൽ അഞ്ച് ദിവസം വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് . ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ നാല് ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യത.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!