Friday, May 9, 2025
Online Vartha
HomeTrivandrum Ruralതിരുവനന്തപുരത്ത് ടിപ്പർ ലോറി മറിഞ്ഞ് അപകടം

തിരുവനന്തപുരത്ത് ടിപ്പർ ലോറി മറിഞ്ഞ് അപകടം

Online Vartha
Online Vartha

തിരുവനന്തപുരം: നെയ്യാറ്റിൻകര വാഴിച്ചലിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ഡ്രൈവറായ കളിയിക്കാവിള സ്വദേശി ജിഷോ ,ക്ലീനർ ആകാശ് എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!