Thursday, June 12, 2025
Online Vartha
HomeTrivandrum Cityതിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

Online Vartha

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിന്റെ മെയിൻ ഗേറ്റിനു മുന്നിലായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലു ണ്ടായ ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ 9 മണി മുതൽ വ്യാഴാഴ്ച രാവിലെ 9 മണി വരെ പേട്ട, പാൽക്കുളങ്ങര, ചാക്ക, ശംഖുമുഖം, വെട്ടുകാട് എന്നീ വാർഡുകളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!