Wednesday, February 5, 2025
Online Vartha
HomeTrivandrum Cityതിരുവനന്തപുരം എസ് എ ടി ആശുപത്രി ഇരുട്ടിൽ

തിരുവനന്തപുരം എസ് എ ടി ആശുപത്രി ഇരുട്ടിൽ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വൈദ്യുതിയില്ല.ഞായറാഴ്ച വൈകിട്ട് 7 മണിയോട് ആണ് വെളിച്ചമില്ലാതായത്.മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ് ഡോക്ടർമാർ പരിശോധന നടത്തുന്നത്.നിരവധിപേർ ചികിത്സയ്ക്ക് കിട്ടുന്ന ഇവിടെ ദുരിതമനുഭവിക്കുകയാണ് കുട്ടികളും മാതാപിതാക്കളും .സംഭവത്തിൽ അധികൃതർ ഇടപെടുന്നില്ലെന്ന് ആക്ഷേപം

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!