Tuesday, December 10, 2024
Online Vartha
HomeMoviesആരാധകരെ ആവേശത്തിലാഴ്ത്തി അജിത്തിന്റെ വിഡാ മുയർച്ചി ;ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ട അണിയറ പ്രവർത്തകർ

ആരാധകരെ ആവേശത്തിലാഴ്ത്തി അജിത്തിന്റെ വിഡാ മുയർച്ചി ;ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ട അണിയറ പ്രവർത്തകർ

Online Vartha
Online Vartha
Online Vartha

അജിത്ത് നായകനാകുന്ന പുതിയ വിഡാ മുയര്‍ച്ചി സിനിമയ്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണം പുരോഗമിക്കുകയുമാണ്. ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. നടി റെജിന കാസൻഡ്രയുടെയും ഒരു ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് പോസ്റ്റര്‍. വിഡാ മുയര്‍ച്ചി ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണെന്ന് ആരാധകര്‍ കണ്ടെത്തിയതും ചര്‍ച്ചയാകുകയാണ്. ഹോളിവുഡില്‍ നിന്നുള്ള 1997ലെ ബ്രേക്ക്ഡൗണിന്റെ ഫോട്ടോകളും അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചി സിനിമയിലെ പോസ്റ്ററുകളും ആരാധകര്‍ താരതമ്യം ചെയ്യുകയാണ്. സംവിധായകൻ മഗിഴ് തിരുമേനിയുടെ ഈ ചിത്രത്തിലൂടെ അജിത്ത് തമിഴ് താരങ്ങളില്‍ മുൻനിരയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!