Tuesday, September 17, 2024
Online Vartha
HomeInformationsവെള്ളായണി കാർഷിക കോളേജിലെ വിജ്ഞാന വ്യാപന വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

വെള്ളായണി കാർഷിക കോളേജിലെ വിജ്ഞാന വ്യാപന വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിലെ വിജ്ഞാന വ്യാപന വിഭാഗത്തിൽ ICSSR പ്രൊജക്റ്റിലേക്ക് റിസർച്ച് അസോസിയേറ്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ എന്നീ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

1) റിസർച് അസ്സോസിയേറ്റ്
യോഗ്യത : പിജി (സോഷ്യൽ സയൻസസ്) + NET / MPhil /PhD
കാലാവധി: 3 മാസം
ശമ്പളം: Rs. 20000 /-

2) ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ
യോഗ്യത: പിജി ഇൻ സോഷ്യൽ സയൻസസ്,
കാലാവധി: 3 മാസം
ശമ്പളം: Rs.15000 /-
ബയോഡേറ്റ അയയ്‌ക്കേണ്ട ഇമെയിൽ ID : archana.rs@kau.in
വാക് ഇൻ ഇന്റർവ്യൂ തീയതി : 11 /09 /2024
സ്ഥലം : കൗൺസിൽ ഹാൾ, കാർഷിക കോളേജ് വെള്ളായണി,സമയം: 10.30 am

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!