Saturday, November 9, 2024
Online Vartha
HomeTrivandrum Ruralമുതലപ്പൊഴിയിൽ ശാശ്വതപരിഹാരത്തിന് നടപടിയെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

മുതലപ്പൊഴിയിൽ ശാശ്വതപരിഹാരത്തിന് നടപടിയെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

Online Vartha
Online Vartha
Online Vartha

പെരുമാതു : നിരന്തരം അപകട മരണങ്ങൾ നടക്കുന്ന മുതലപ്പൊഴി മേഖല കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചു. അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് സന്ദർശനം. പ്രദേശത്തെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനുള്ള നടപടിയാണ് കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്നത് എന്ന് ജോർജ് കുര്യൻ വ്യക്തമാക്കി.തീരദേശവാസികൾ പങ്കുവെച്ച ആശങ്കകളിൽ വേണ്ട ഇടപെടലുകൾ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് അദേഹം മടങ്ങിയത്.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!