Saturday, July 27, 2024
Online Vartha
HomeTrivandrum Cityകേരളത്തിലെ കഥകളി ആസ്വാദകർക്കായി കഴക്കൂട്ടം അർജ്ജുന സംഘടിപ്പിക്കുന്ന ധീരോദാത്തം ശനിയാഴ്ച 

കേരളത്തിലെ കഥകളി ആസ്വാദകർക്കായി കഴക്കൂട്ടം അർജ്ജുന സംഘടിപ്പിക്കുന്ന ധീരോദാത്തം ശനിയാഴ്ച 

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം : കേരളത്തിലെ കഥകളി ആസ്വാദകർക്കായി കഴക്കൂട്ടം അർജ്ജുന ധീരോദാത്തം സംഘടിപ്പിക്കുന്നു.മാർഗിയിലെ പ്രധാന അധ്യാപകനായ കലാമണ്ഡലം ബാലസുബ്രമണ്യന്റെ പ്രധാന കഥാപാത്രങ്ങളിലേക്കുള്ള ഒരു യാത്രയാണ്
8 ദിവസങ്ങളിൽ നീണ്ടു നിൽക്കുന്ന ധീരോദാത്തത്തിൽ അരങ്ങേറുക. ഏപ്രിൽ 13 ന് തുടങ്ങുന്ന പരിപാടി മെയ് 26, ജൂൺ 8, ജൂലായ് 13, ആഗസ്റ്റ് 10, സെപ്റ്റംബർ 8, ഒക്ടോബർ 19, 20 എന്നീ ദിവസങ്ങളിൽ കഴക്കൂട്ടം അമ്മൻകോവിൽ കമ്മ്യൂണിറ്റി ഹാളിലാണ് നടക്കുക. ചൊല്ലിയാട്ടം, കഥകളി അരങ്ങുകൾ, കഥകളി സംബന്ധമായ സെമിനാറുകൾ, ആചാര്യ സംഗമം,എന്നിവയാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!