Wednesday, January 15, 2025
Online Vartha
HomeTrivandrum Cityസ്വകാര്യ ബസ്സിനുള്ളിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി ;സംഭവം തിരുവനന്തപുരത്ത്

സ്വകാര്യ ബസ്സിനുള്ളിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി ;സംഭവം തിരുവനന്തപുരത്ത്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: സ്വകാര്യ ബസിനുള്ളിൽ ബസ് ജീവനക്കാരൻമരിച്ച നിലയിൽ ‘കടയ്ക്കൽ സ്വദേശി രതീഷിനെയാണ് (32 ) മരിച്ച നിലയിൽ കണ്ടെത്തിയത്.കോവളത്തിന് സമീപം പാച്ചല്ലൂരിലാണ് സംഭവം ഉണ്ടായത്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.കോവളം പോലീസ് കേസെടുത്തു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!