Tuesday, December 10, 2024
Online Vartha
HomeMoviesകീർത്തി സുരേഷിൻ്റെ ബോളിവുഡ് അരങ്ങേറ്റം; ടീസർ പുറത്ത്

കീർത്തി സുരേഷിൻ്റെ ബോളിവുഡ് അരങ്ങേറ്റം; ടീസർ പുറത്ത്

Online Vartha
Online Vartha
Online Vartha

ബേബി ജോണിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുകയാണ്. ദളപതി വിജയ്‍യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്യുന്നത്. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്. ബേബി ജോണിന്റെ ടീസര്‍ പുറത്തുവിട്ടതാണ് സിനിമാ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്ബേബിബേബി ജോണിന്റെ സംവിധാനം കലീസാണ്. വരുണ്‍ ധവാൻ ബേബി ജോണായി ചിത്രത്തില്‍ എത്തുമ്പോള്‍ നായികയായ കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്. വിജയ്‍യുടെ വിജയ ചിത്രം ഇനി ബോളിവുഡിലേക്കും എത്തുമ്പോള്‍ പ്രതീക്ഷകളിലാണ്. അറ്റ്‍ലി ആണ് തെരി സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!