Saturday, February 8, 2025
Online Vartha
HomeKeralaമകരപൊങ്കൽ ;തിരുവനന്തപുരം ഉൾപ്പെടെയുള്ള 6 ജില്ലകൾക്ക് നാളെ പ്രാദേശിക അവധി

മകരപൊങ്കൽ ;തിരുവനന്തപുരം ഉൾപ്പെടെയുള്ള 6 ജില്ലകൾക്ക് നാളെ പ്രാദേശിക അവധി

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : മകരപ്പൊങ്കൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് പ്രാദേശിക അവധി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധി ബാധകമാകുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണിവ.നേരത്തെ തന്നെ സ‍ർക്കാ‍ർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!