Wednesday, January 15, 2025
Online Vartha
HomeTrivandrum Cityകുളത്തൂരിൽ കാറിനുള്ളിൽ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെത്തി.

കുളത്തൂരിൽ കാറിനുള്ളിൽ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെത്തി.

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം:  കുളത്തൂരിൽ ദേശീയപാതയ്ക്ക് സമീപം നിർത്തിയിട്ട കാറിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. സർവ്വീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ സീറ്റിനടിയിൽ കിടക്കുന്ന നിലയിലാണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ടി സി 99/1165ൽ മഞ്ചു കോട്ടേങ്കിൽ പൗണ്ട്കടവ് വലിയ വേളി ജോസഫ് പീറ്റർ (48)   ആണ് മരിച്ചത്. കഴക്കൂട്ടം അസി കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!