Thursday, November 7, 2024
Online Vartha
HomeSportsപാരിസ് ഒളിമ്പിക്സിൽ നോഹ ലൈൽസ് വേഗ രാജാവ്

പാരിസ് ഒളിമ്പിക്സിൽ നോഹ ലൈൽസ് വേഗ രാജാവ്

Online Vartha
Online Vartha
Online Vartha

പാരിസ് ഒളിമ്പിക്സിൽ അമേരിക്കൻ നോഹ ലൈൽസ് വേഗമേറിയ താരം. 100 മീറ്റർ ഫൈനലിൽ നോഹ ലൈൽസിന് സ്വർണം. 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സുവർണനേട്ടം. 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജമൈക്കയുടെ കിഷെൻ തോംസണിന് വെള്ളി. 1/5000 സെക്കൻ്റ് വ്യത്യാസത്തിൽ ആണ് കിഷെൻ തോംസണിന് സ്വർണം നഷ്ടമായത്.അമേരിക്കയുടെ ഫ്രെഡ് കെർളിക്കാണ് വെങ്കലം (9.81 സെക്കൻ്റ്). ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ നൂറു മീറ്ററിൽ ഒരു ലോകചാമ്പ്യൻ ഉണ്ടായിരിക്കുന്നത്. നോഹയുടെ ആദ്യ ഒളിമ്പിക് സ്വർണ മെഡലാണിത്. ടോക്യോ ഒളിമ്പിക്‌സിൽ 200 മീറ്ററിൽ വെങ്കലം നേടിയിരുന്നു.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!