Saturday, January 25, 2025
Online Vartha
HomeTrivandrum Cityകഴക്കൂട്ടത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിൽ ബൈക്കിടിച്ച് അപകടം.

കഴക്കൂട്ടത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിൽ ബൈക്കിടിച്ച് അപകടം.

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം: കഴക്കൂട്ടത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിൽ ബൈക്കിടിച്ച് അപകടം.എലിവേറ്റഡ് ഹൈവേയിൽ കഴക്കൂട്ടം പൊലീസ് സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന ക്രെയിനിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികൻ ചികിത്സയിൽ . നെയ്യാറ്റിൻകര സ്വദേശി ആറാട്ട് പുത്തൻ വീട്ടിൽ സ്വരൂപ് (23) ആണ് . മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത് ഉച്ചയ്ക്കായിരുന്നു അപകടം ഉണ്ടായത്.കേടായ ക്രെയിൻ ഹൈവേയിൽ നിർത്തിയിട്ടിരിക്കുകയാരിന്നു അപകട മുന്നറിയിപ്പ് ബോർഡ് വച്ചിരുന്നതായാണ് പൊലീസ് .

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!