തിരുവനന്തപുരം: തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി.ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ശിശുക്ഷേമസമിതിയുടെഅമ്മത്തൊട്ടിലിൽ ലഭിച്ചത് .ശനിയാഴ്ച രാത്രി വീണ ജോർജാണ് കുഞ്ഞിനെ ലഭിച്ച വിവരം അറിയിച്ചത്.നവരാത്രി ദിനത്തിൽലഭിച്ച കുഞ്ഞിന് നവമി എന്നാണ് പേര് നൽകിയത്.ഇക്കൊല്ലം 15 കുട്ടികളെയാണ് അമ്മത്തൊട്ടിലിൽ ലഭിച്ചത്