Sunday, March 23, 2025
Online Vartha
HomeTrivandrum Cityകഴക്കൂട്ടത്ത് ഷീ ലോഡ്ജ് നിർമ്മാണത്തിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കഴക്കൂട്ടത്ത് ഷീ ലോഡ്ജ് നിർമ്മാണത്തിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം: ഷീ ലോഡ്ജ് നിർമ്മാണത്തിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.
നെടുമങ്ങാട് ഉഴമലയ്ക്കൽ ആശാരികോണം കൃഷ്ണ ഭവനത്തിൽ ലാൽ കൃഷ്ണ (27) ആണ് ഷോക്കേറ്റ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം 4 .30 ഓടെയാണ് സംഭവം.കഴക്കൂട്ടം സോൺ ഓഫീസിന് സമീപം നഗരസഭ ഷീ ലോഡ്ജ് നിർമ്മാണത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചത് .ഞായറാഴ്ച വൈകുന്നേരം 4 .30 ഓടെയാണ് സംഭവം.കഴക്കൂട്ടത്തെ ഐ ജെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!