Thursday, February 12, 2026
Online Vartha
HomeTrivandrum Ruralവീട്ടു മുറ്റത്ത് നിന്ന യുവതിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റിൽ

വീട്ടു മുറ്റത്ത് നിന്ന യുവതിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റിൽ

Online Vartha
Online Vartha

കാട്ടാക്കട : കാവിൻപുറം ഭാഗത്തു വീട് വാങ്ങാൻ എന്ന വ്യാജേന എത്തി വീട്ടു മുറ്റത്ത് നിന്ന യുവതിയെ ലൈംഗിക ഉദ്ദേശത്തൊടെ കടന്നു പിടിച്ച യുവാവ് അറസ്റ്റിൽ. തിരുവല്ലം കിഴകേവിള പുത്തെൻ വീട്ടിൽ 44 വയസുള്ള മനോജ്‌ കുമാറിനെ കാട്ടാക്കട ഡി.വൈ.എസ്.പി സി ജയകുമാറിന്റെ നിർദ്ദേശനുസരണം വിളപ്പിൽ ശാല പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് .കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് സംഭവം

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!