വെഞ്ഞാറമൂട് : ഏപ്രിൽ 1-ആം തീയതി മുതൽ മേയ് 17-ആം തീയതിവരെ രാവിലെ 9.30 മുതൽ 12.30 വരെ നമ്മുടെ കുട്ടികളുടെ ശരീരികവും മാനസികവുമായ വളർച്ചക്ക് സഹായകമാകുന്ന വിവിധ ക്ലാസുകൾ ലൂർദ്മൗണ്ട് സ്കൂളിൽ ആരംഭിക്കുന്നു. പ്രത്യേക പരിശീലനം നേടിയ പരിശീലകർ ഈ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. ആറ് മുതൽ പതിമൂന്ന് വരെ വയസ്സുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ക്ലാസുകൾ എല്ലാ രക്ഷകർത്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് താല്പര്യപ്പെടുന്നു. ലൂർദ് മൗണ്ട് സ്കൂളിലെ വിദ്യാർഥികൾ അല്ലാത്ത കുട്ടികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് താഴെക്കാണുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക ഫോൺ നമ്പർ – 9567203101
*Indoor Games*
Drawing class, Art & Craft, Martial arts(Kick Boxing), Western / Cinematic dance/ Zoomba, Spoken English, Recreational Games, Semi-classical dance, Nadan pattu, Tour.