തിരുവനന്തപുരം: തൻ്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി.അഖിൽ മാരാർ ഫെയ്സ് ബൂക്കിലൂടെയാണ് പ്രതികരണം ഉണ്ടായത്.കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നതിൽ നിന്ന് വിപരീതമായാണ് കാര്യങ്ങൾ നടക്കുന്നതെന്ന് അഖിൽ മാരാർ. അടിമകൾ ആയിട്ടുള്ള ആളുകൾ മാത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഉള്ളതെന്നും അഖിൽ മാരാർ പറഞ്ഞു. ബിജെപി അവർ പറയുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. അതിനാൽ, അവരെ വോട്ട് നൽകി അധികാരത്തിൽ എത്തിച്ചവർ അധികാരം വീണ്ടും നൽകുമെന്നും മാരാർ ഫെയ്സ് ബുക്കിൽ കുറിച്ചു