Tuesday, February 17, 2026
Online Vartha
HomeSportsരോഹിത് ശർമ്മ മുംബൈ വിടുനൊരുങ്ങുന്നു

രോഹിത് ശർമ്മ മുംബൈ വിടുനൊരുങ്ങുന്നു

Online Vartha
Online Vartha

താരലേലത്തിൽ ഹാർദിക്കിനെ ടീമിലെത്തിച്ചാണ് മുംബൈ രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. മുൻ താരങ്ങളടക്കം നിരവധിപേർ രോഹിത് മുംബൈ വിടണമെന്ന് പറഞ്ഞു രംഗത്തുവന്നിരുന്നു. . ആരാധകരും ഇതേ നിലപാട് സ്വീകരിച്ചെങ്കിലും ഈ സീസണിൽ മുംബൈക്കൊപ്പം തുടരാനാണ് രോഹിത് തീരുമാനിച്ചത്.

ഡിസംബറിൽ മെഗാലേലം നടക്കാനിരിക്കെ രോഹിത് ശർമ്മ മുംബൈ വിടുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ മാസം മെഗാ ലേലത്തെക്കുറിച്ചുള്ള ചർച്ചകൾ നടത്താൻ ഐപിഎൽ ടീമുകളുമായി ബിസിസിഐ മീറ്റിംഗ് നടത്തുമെന്നാണ് വിവരം

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!