Wednesday, February 5, 2025
Online Vartha
HomeTrivandrum Ruralമുതലപ്പൊഴിയിൽ അപകടം;രണ്ടു വള്ളങ്ങൾ മറിഞ്ഞു.

മുതലപ്പൊഴിയിൽ അപകടം;രണ്ടു വള്ളങ്ങൾ മറിഞ്ഞു.

Online Vartha
Online Vartha
Online Vartha

പെരുമാതുറ : മുതലപ്പൊഴിയിൽ അപകടങ്ങൾ വർധിക്കുന്നു.ഇന്നും വള്ളം പറഞ്ഞ അപകടം ഉണ്ടായി.രണ്ടു വള്ളങ്ങളാണ് മറിഞ്ഞത്.വള്ളത്തിൽ ഉണ്ടായിരുന്ന 7 പേരെയും രക്ഷപ്പെടുത്തി.രാവിലെ ആറരയോടെയാണ് ആദ്യത്തെ വെള്ളം മറിഞ്ഞത്. എന്നാൽ വീണ്ടും അപകടം ഉണ്ടായി .ഒരു മണിക്കൂറിനു ശേഷം രണ്ടാമത്തെ വള്ളവും അപകടത്തിൽപ്പെട്ടു.പെരുമാതുറയിലെയും പുതുക്കുറിച്ചിയിലെയും വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!